കണ്ണൂര്‍ ശ്രീലത
Born on Kannur
കണ്ണൂര്‍ ശ്രീലത ജീവചരിത്രം
പ്രശസ്ത സിനിമ- സീരിയല്‍ നടിയാണ് കണ്ണൂര്‍ ശ്രീലത. നാടകരംഗത്തു നിന്നുമാണ് സിനിമയിലേക്ക് വരുന്നത്. ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത പ്രശ്നം ഗുരുതരം ആണ് ആദ്യ സിനിമ. ചെറുതും വലുതുമായി അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്കു പുറമെ 15 ഓളം ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.