X
ഹോം » താരങ്ങള്‍ » കവിത നായർ » ജീവചരിത്രം
കവിത നായർ
Actress

കവിത നായർ ജീവചരിത്രം

ടെലിവിഷന്‍ അവതാരിക, ചലച്ചിത്രനടി എന്നീ നിലകളില്‍ പ്രശസ്തയാണ് കവിതാ നായര്‍. 2002ല്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷേണം ചെയ്ത പൊന്‍പുലരി എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.പൊന്‍പുലരിക്ക് ശേഷം നിരവധി ടെലിവിഷന്‍ ഷോകള്‍ ചെയ്തു.അതിനിടെ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത രഹസ്യ പൊലീസ് എ്‌നന സീരീയലില്‍  പ്രിയംവദ ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.അതോടെ അഭിനയരംഗത്ത് നിരവധി അവസരങ്ങള്‍ കവിതയെ തേടിയെത്തി. കൊന്തയും പൂണൂലും, അപ്പോത്തിക്കിരി, ലീല, 10 കല്‍പനകള്‍, ഹണീ ബി 2 എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. വിവപിന്‍ നന്ദന്‍ ആണ് ഭര്‍ത്താവ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+