X
ഹോം » താരങ്ങള്‍ » ഖൈസ് » ജീവചരിത്രം
ഖൈസ്
Producer

ഖൈസ് ജീവചരിത്രം

മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ഖൈസ്. 1990ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഇന്‍ ഹരിഹര്‍ നഗര്‍' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.മികച്ച സാമ്പത്തികവിജയം നേടിയ ഈ ചിത്രം, സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിന്റെ രണ്ടാമത് ചിത്രമായിരുന്നു. മഹാദേവൻ (മുകേഷ്), ഗോവിന്ദൻ കുട്ടി (സിദ്ദിഖ്), അപ്പുക്കുട്ടൻ (ജഗദീഷ്), തോമസ്സുകുട്ടി (അശോകൻ) എന്നിവർ ഹരിഹർ നഗർ കോളനിയിൽ താമസിക്കുന്ന നാല് ചെറുപ്പക്കാരാണ്. ഈ കോളനിയിൽ പുതുതായി താമസിക്കാൻ വരുന്ന മായ (ഗീത വിജയൻ) എന്ന പെൺകുട്ടിയെ സ്വന്തമാക്കാൻ ഇവർ നടത്തുന്ന ശ്രമങ്ങളും അതിനിടയിൽ ചെന്ന് ചാടുന്ന പുലിവാലുകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മൊഹ്‌സിൻ പ്രിയ കമ്പയിൻസിന്റെ ബാനറി നിർമ്മിച്ച ഈ ചിത്രം സ്വർഗ്ഗചിത്രയാണ് വിതരണം ചെയ്തിരിക്കുന്നത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+