CelebsbredcrumbKhaleel
    ഖലീല്‍

    ഖലീല്‍

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ഖലീല്‍. ഷിബു ബാലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരൊന്നൊന്നര പ്രണയകഥയാണ് നിര്‍മിച്ച ചിത്രം. ഷെബിന്‍ ബെന്‍സണ്‍, ഇന്‍ഡി പള്ളാശ്ശേരി,ഇര്‍ഷാദ്, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഒരേ... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ഖലീല്‍. ഷിബു ബാലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരൊന്നൊന്നര പ്രണയകഥയാണ് നിര്‍മിച്ച ചിത്രം. ഷെബിന്‍ ബെന്‍സണ്‍, ഇന്‍ഡി പള്ളാശ്ശേരി,ഇര്‍ഷാദ്, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഒരേ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന രമണന്‍, ആമിന എന്നിവരുടെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. സ്‌ക്കൂള്‍ മുതല്‍ ഉപജില്ല കലോത്സവത്തില്‍ വരെ മത്സരിച്ച് പങ്കെടുത്ത ഇവരുടെ ജീവിതമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.ഗോള്‍ഡന്‍ ഗ്ലോബിന്റെ ബാനറില്‍  ചിത്രം നിര്‍മിച്ചത്.
    Read More
    ഖലീല്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X