X
മലയാളം » സിനിമകള്‍ » ഒരൊന്നൊന്നര പ്രണയകഥ
ഒരൊന്നൊന്നര പ്രണയകഥ

ഒരൊന്നൊന്നര പ്രണയകഥ

Romance | 24 May 2019 |
Malayalam

2.5 /5 Users

3 /5 Filmibeat

ഒരൊന്നൊന്നര പ്രണയകഥ കഥ

ഷെബിന്‍ ബെന്‍സണ്‍, ഇന്‍ഡി പള്ളാശ്ശേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷിബു ബാലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഒരൊന്നൊന്നര പ്രണയകഥ. സുധീര്‍ കരമന, അലന്‍സിയര്‍, രാജേഷ് മേനോന്‍, ഇര്‍ഷാദ്, മാമുക്കോയ, വിനോദ് കോവൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഒരേ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന രമണന്‍, ആമിന എന്നിവരുടെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. സ്‌ക്കൂള്‍ മുതല്‍ ഉപജില്ല കലോത്സവത്തില്‍ വരെ മത്സരിച്ച് പങ്കെടുത്ത ഇവരുടെ ജീവിതമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.  ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു. സമീഹഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബിന്റെ ബാനറില്‍ എം എം ഹനീഫ, നിതിന്‍  ഉദയന്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

ഒരൊന്നൊന്നര പ്രണയകഥ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഒരൊന്നൊന്നര പ്രണയകഥ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഷിബു ബാലൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ആനന്ദ് മധുസൂധനന്‍
നിര്‍മ്മാതാവ്‌ എം എം ഹനീഫ, നിതിന്‍, ഖലീല്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഒരൊന്നൊന്നര പ്രണയകഥ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഒരൊന്നൊന്നര പ്രണയകഥ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+