കോട്ടയം രമേശ്
Born on
കോട്ടയം രമേശ് ജീവചരിത്രം
പ്രശസ്ത ടെലിവിഷന്‍ - സിനിമ താരമാണ് കോട്ടയം രമേഷ്. 1977ല്‍ പുറത്തിറങ്ങിയ 'താലപ്പൊലി' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് കുറച്ച് സിനിമകളില്‍ കൂടി അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
പിന്നീട് 2022ല്‍ സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഡ്രൈവര്‍ കുമാരന് എന്ന കഥാപാത്രത്തിലൂടെ സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.