X
കൃഷ്ണചന്ദ്രന്‍
Actor/Singer

കൃഷ്ണചന്ദ്രന്‍ ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര ഗായകനാണ് കൃഷ്ണചന്ദ്രന്‍. 1974-ൽ രതിനിർവേദം എന്ന പദ്മരാജൻ ചിത്രത്തിലെ പപ്പു എന്ന കഥാപത്രത്തെ അഭിനയിച്ചുകൊണ്ട് നടനായിആണ് കൃഷണചന്ദ്രൻ തന്റെ സിനിമാജീവിതം തുടങ്ങിയത്. എന്നാൽ പിന്നീട് 1982-ൽ ഇണ എന്ന ഐ.വി ശശി ചിത്രത്തിലെ 'വെള്ളി ചില്ലം വിതറി' എന്ന ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്രപിന്നണിഗായകനായി മാറി.
 
പിന്നീട് ഐ വി ശശി സംവിധാനം ചെയ്ത ഇൗ നാട് എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് കടന്നു.ശക്തി,ഉണരൂ,യുവജനോത്സവം.ബെല്‍റ്റ് മത്തായി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
 
1994ല്‍ കാബൂളിവാലയില്‍ വിനീതിനും 1997ല്‍ അനിയത്തിപ്രാവില്‍ കുഞ്ചാക്കോ ബോബനും വേണ്ടി ഡബ്ബ് ചെയ്തതിനു മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ഗായകന്‍,അഭിനേതാവ്,ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്,അവതാരകന്‍ കൂടാതെ അമൃത ടി വി ചാനലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കൂടിയാണ്.
 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+