കൃഷ്ണന്‍ സേതുകുമാര്‍ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് കൃഷ്ണന്‍ സേതുകുമാര്‍. 2016ല്‍ ജെയിംസ്  ആന്റ് ആലീസ് എന്ന ചിത്രം നിര്‍മ്മിച്ചു. 2017ല്‍ ജിജോ ആന്റണി സംവിധാനം ചെയ്ത പോക്കിരി സൈമണ്‍ എന്ന ചിത്രം നിര്‍മ്മിച്ചു. സണ്ണി വെയ്ന്‍, ശരത് കുമാര്‍, ജേക്കബ് ഗ്രിഗറി, നെടുമുടി വേണു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ബൈസിക്കിള്‍ തീവ്‌സ്, 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ഇവിടെ എന്നീ ചിത്രങ്ങളുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X