20 Apr, 2026 | Thrippunithura, Kochi
Actor
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരമാണ് കെ.എടി.എസ് പടന്നയില്‍. നാടകരംഗത്ത് നിന്നുമാണ് സിനിമയിലെത്തുന്നത്. 'വിവാഹ ദല്ലാള്‍' ആണ് അഭിനയിച്ച ആദ്യ നാടകം. 1957ല്‍ 'കേരളപ്പിറവി' എന്ന നാടകം സ്വയം എഴുതി അവതരിപ്പിച്ചു. ചങ്ങനാശ്ശേരി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങള്‍ പത്മശ്രീ തുടങ്ങി നിരവധി നാടകഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജസേനന് സംവിധാനം ചെയ്ത അനിയന് ബാവ ചേട്ടന് ബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ സജീവമായി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥപാത്രങ്ങളെ അവതരിപ്പിച്ചു. 2021 ജൂലൈ 22ന് അന്തരിച്ചു.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| നന്ദ കുമാർ എ.പി | Nov 2023 | |
| സുധിന്‍ വാമറ്റം | 12 Sep 2023 | |
| റിയാസ് സിദ്ധിഖ് | 20 Dec 2023 | |
| ഡോ.ജിസ്സ് തോമസ് | 20 May 2022 |
| പേര് | കെടിഎസ് പടന്നയില്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 1933 |
| പ്രായം | 93 |
| ജനിച്ച സ്ഥലം | Thrippunithura, Kochi |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
കെടിഎസ് പടന്നയില്‍ ആസ്തി |
|
| ആസ്തി | |
The age of കെടിഎസ് പടന്നയില്‍ in the 2026 was 93.
The കെടിഎസ് പടന്നയില്‍'s was born in Thrippunithura, Kochi.
The DOB for കെടിഎസ് പടന്നയില്‍ was 01 Jan 1970.
The most recent movies for കെടിഎസ് പടന്നയില്‍ is ബ്ലാസ്റ്റേഴ്സ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.