X
മലയാളം » സിനിമകള്‍ » ട്രോജന്‍
ട്രോജന്‍

ട്രോജന്‍

Drama | 20 May 2022 |
Malayalam

2.6 /5 Users

0 /5 Filmibeat

ട്രോജന്‍ കഥ

ഡോ.ജിസ് തോമസ് കഥയും, തിരക്കഥയും, സംഭാഷണവും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ട്രോജൻ. കൃഷ്ണശങ്കർ, ശബരീഷ് വർമ, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നാല് സുഹൃത്തുക്കളും അവരുടെ ഇടയിൽ നടക്കുന്ന രസകരമായ കുറച്ച് സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ക്യാമറ ചലിപ്പിച്ചിരിക്കുന്നതും ക്രീയേറ്റീവ് ഡയറക്ഷനും മഹേഷ്‌ മാധവ് ആണ്. ശബരീഷ് വർമ്മയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നതും ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും സെജോ ജോൺ. ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയും, ആശിഷ് ഫിലിം കമ്പനിയും ചേർന്നാണ് കേരളത്തിൽ സിനിമ പ്രദർശനത്തിനെത്തിക്കുന്നത്.
Read More

ട്രോജന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ട്രോജന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഡോ.ജിസ്സ് തോമസ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം സെജോ ജോൺ
നിര്‍മ്മാതാവ്‌ ഡോ പി സി എ ഹമീദ്, ഷിജോ കുര്യൻ പഴയമ്പള്ളി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ട്രോജന്‍ ട്രെയിലർ

Video Thumbnail

ട്രോജന്‍ പാട്ടുകൾ

Music Director: സെജോ ജോൺ

ട്രോജന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

ട്രോജന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+