Celebs»Sejo John
    സെജോ ജോൺ

    സെജോ ജോൺ

    Music Director/Singer
    സംഗീത സംവിധായകന്‍-ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് സെജോ ജോണ്‍. മമ്മീ ആന്റ് മീ, മഞ്ഞ, ഓണ്‍ ദ വേ, മെമ്മറീസ്, വന്യം, ഹൗസ്ഫുള്‍, സര്‍ സി പി എന്നിവയാണ് സംഗീതം പകര്‍ന്ന ചിത്രങ്ങള്‍.വന്യം എന്ന ചിത്രത്തിലെ ചേമന്തി ചേലുണ്ട് എന് ഗാനം ആലപിച്ചത് സെജോ... ReadMore
    Famous For
    സംഗീത സംവിധായകന്‍-ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് സെജോ ജോണ്‍. മമ്മീ ആന്റ് മീ, മഞ്ഞ, ഓണ്‍ ദ വേ, മെമ്മറീസ്, വന്യം, ഹൗസ്ഫുള്‍, സര്‍ സി പി എന്നിവയാണ് സംഗീതം പകര്‍ന്ന ചിത്രങ്ങള്‍.വന്യം എന്ന ചിത്രത്തിലെ ചേമന്തി ചേലുണ്ട് എന് ഗാനം ആലപിച്ചത് സെജോ ജോണാണ്.2013ല്‍ പ്രദര്‍ശനത്തിനെത്തിയ ജീത്തു ജോസ്ഫ് ചിത്രം മെമ്മറീസ് എന്ന ചിത്രത്തിലെ തിരയും തീരവും മൊഴിയും എന്ന ഗാനം രചിച്ചത് സെജോയാണ്.ജെഫിന്‍ ജോയ് സംവിധാനം ചെയ്ത 369 ആണ് പശ്ചാത്തല സംഗീതം ചെയ്ത ചിത്രം.

    Read More
    സെജോ ജോൺ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X