MalayalambredcrumbMoviesbredcrumbThe Last Two Days
    ദി ലാസ്റ്റ് ടു ഡെയ്‌സ്

    ദി ലാസ്റ്റ് ടു ഡെയ്‌സ്

    Release Date : 27 May 2021
    Critics Rating
    2.25/5
    Audience Review
    ദീപക് പറമ്പോല്‍, അതിഥി രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് ലക്ഷ്മണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ദി ലാസ്റ്റ് ടു ഡെയ്‌സ്. ധര്‍മജന്‍ ബോള്‍ഗാട്ടി, മേജര്‍ രവി, നന്ദന്‍ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. 

    അരുണ്‍രാജും സെജോ ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ധര്‍മ്മ ഫിലിംസിന്റെ ബാനറില്‍ സുരേഷ് നാരായണനാണ് ചിത്രം നിര്‍മ്മിച്ചത്.


    • സന്തോഷ് ലക്ഷ്മണ്‍
      Director/Story/Screenplay
    • സുരേഷ് നാരായണ്‍
      Producer
    • സെജോ ജോൺ
      Music Director
    • അരുണ്‍ രാജ്
      Music Director
    • നവനീത് രഘു
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X