X
കുമാര്‍ നന്ദ
Director/Screenplay Writer/Dialogues Writer

കുമാര്‍ നന്ദ ജീവചരിത്രം

ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമാണ് കുമാര്‍ നന്ദ. 2011ല്‍ പുറത്തിറങ്ങിയ കൊട്ടാരത്തില്‍ ഭൂതം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം 2012ല്‍ മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി ഒ എന്ന ചിത്രം സംവിധാനം ചെയ്തു. 2020ല്‍ വെള്ളാരം കുന്നിലെ വെള്ളിമീനുകള്‍ എന്ന ചിത്രം സംവിധാനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+