Celebs»L J Films»Biography

    എൽ ജെ ഫിലിംസ് ജീവചരിത്രം

    സംവിധായകന്‍ ലാല്‍ ജോസിന്റെ കീഴിലുള്ള സിനിമ വിതരണ കമ്പനിയാണ് എല്‍ജെ ഫിലിംസ്. തട്ടത്തിന്‍ മറയത്തും തീവ്രവും തുടങ്ങി 1983, ഹോംലി മീല്‍സ് , ആക്ഷന്‍ ഹീറോ ബിജു, ചാര്‍ലി, ഈട എന്ന ചിത്രം വരെ എല്‍ജെ വഴി എത്തിയ ചിത്രങ്ങളാണ്. നിരവധി ഹിറ്റു ചിത്രങ്ങളാണ് എല്‍ജെ ഫിലിംസ് പ്രേക്ഷകര്‍ക്കുമുമ്പില്‍ എത്തിച്ചിരിക്കുന്നത്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X