Celebs»Lakshmi Priya»Biography

    ലക്ഷ്മി പ്രിയ ജീവചരിത്രം

    പ്രശസ്ത സിനിമ-സീരിയല്‍ താരമാണ് ലക്ഷ്മി പ്രിയ. സൂര്യ ടിവി, ഏഷ്യാനെറ്റ്, അമൃത ടിവി തുടങ്ങിയ ചാനലുകളിലായി 15ഓളം ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2005ല്‍ പുറത്തിറങ്ങിയ നരന്‍ ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് ചക്കരമുത്ത്, ലയണ്‍, അതിശയന്‍, മാടമ്പി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു, 2009ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്നീ ചിത്രങ്ങളില്‍ ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X