X
ഹോം താരങ്ങള്‍ ലക്ഷ്മി നാരായണന്‍
ലക്ഷ്മി നാരായണന്‍

ലക്ഷ്മി നാരായണന്‍

20 Apr, 2026 |

Producer

ജീവചരിത്രം

ചലച്ചിത്ര നിര്‍മ്മാതാവാണ് ലക്ഷ്മി നാരായണന്‍. വി എം അനില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യ്ത 'ഒന്‍പതാം വളവിനപ്പുറം' ആണ് നിര്‍മ്മിച്ച ചിത്രം. കോമഡി ഷോകളിലൂടെ പ്രശസ്തരായ കോഴിക്കോട്ടുകാരായ നിര്‍മ്മല്‍ പാലാഴി, കബീര്‍, സാദിഖ്, ഷൈജു പേരാമ്പ്ര, പ്രദീപ് എന്നിവരാണ്  ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കോഴിക്കോട് നിന്നും കര്‍ണ്ണാടകയിലേക്ക് യാത്ര ചെയ്യുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സുഹൃത്തിനെ ചതിച്ച പെണ്ണിനോടുള്ള പ്രതികാരവുമായി യാത്ര തിരിക്കുന്ന സുഹൃത്തുക്കള്‍ കര്‍ണ്ണാടകയില്‍ ഒരു ദുരന്തത്തില്‍ അകപ്പെടുന്നതും  തുടര്‍ന്ന് അവര്‍ രക്ഷപെടാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. 


ലക്ഷ്മി നാരായണന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വി എം അനില്‍ 2017

ലക്ഷ്മി നാരായണന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ലക്ഷ്മി നാരായണന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ലക്ഷ്മി നാരായണന്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ലക്ഷ്മി നാരായണന്‍

What is ലക്ഷ്മി നാരായണന്‍'s age?

The age of ലക്ഷ്മി നാരായണന്‍ in the 2026 was NA.

What is ലക്ഷ്മി നാരായണന്‍'s latest movie?

The most recent movies for ലക്ഷ്മി നാരായണന്‍ is .




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+