Celebs»Lennin Balakrishnan
    ലെനിൻ ബാലകൃഷ്ണൻ

    ലെനിൻ ബാലകൃഷ്ണൻ

    Director
    മലയാളചലച്ചിത്രസംവിധായകനാണ് ലെനിന്‍ ബാലകൃഷ്ണന്‍.പരുത്തിവീരന്‍, വയല്‍,റേനി ഗുണ്ട എന്നീ തമിഴ് ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു.2015ല്‍ ക്രാന്തി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ഭഗത് മാനുവല്‍, അമിത്... ReadMore
    Famous For
    മലയാളചലച്ചിത്രസംവിധായകനാണ് ലെനിന്‍ ബാലകൃഷ്ണന്‍.പരുത്തിവീരന്‍, വയല്‍,റേനി ഗുണ്ട എന്നീ തമിഴ് ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു.2015ല്‍ ക്രാന്തി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ഭഗത് മാനുവല്‍, അമിത് ചക്കാലക്കല്‍, അന്‍വര്‍ ഷെരീഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം വിബ്ലിയോര്‍ സിനിമാസിന്റെ ബാനറില്‍ സാജന്‍ കെ ജോര്‍ജാണ് നിര്‍മ്മിച്ചത്.
    Read More
    ലെനിൻ ബാലകൃഷ്ണൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X