എം കെ അനിയന്
Born on
എം കെ അനിയന് ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എം.കെ അനിയന്. മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകനായ ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത പുരാവൃത്തം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. നാലു പതിറ്റാണ്ടു കാലത്തെ സിനിമ ജീവിതത്തില്‍ ലെനിന് രാജേന്ദ്രന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ഈ ചിത്രം.ഓം പുരി, മുരളി, ബാലന് കെ നായര്‍, രേവതി, കെ പി എ സി ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.