Celebs»M K Aniyan
    എം കെ അനിയന്‍

    എം കെ അനിയന്‍

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എം.കെ അനിയന്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകനായ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത പുരാവൃത്തം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. നാലു പതിറ്റാണ്ടു കാലത്തെ സിനിമ ജീവിതത്തില്‍ ലെനിന്‍... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എം.കെ അനിയന്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകനായ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത പുരാവൃത്തം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. നാലു പതിറ്റാണ്ടു കാലത്തെ സിനിമ ജീവിതത്തില്‍ ലെനിന്‍ രാജേന്ദ്രന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ഈ ചിത്രം.ഓം പുരി, മുരളി, ബാലന്‍ കെ നായര്‍, രേവതി, കെ പി എ സി ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
    Read More
    എം കെ അനിയന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X