എം കെ നാസര്‍
Born on
എം കെ നാസര്‍ ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് എം കെ നാസര്‍.ധ്യാന്‍ ശ്രീനിവാസന്, ശ്രീനിവാസന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി എം വിനു സംവിധാനം ചെയ്ത കുട്ടിമാമ ആണ് നിര്‍മിച്ച ചിത്രം. എയ്ഞ്ചല്‍ ജോണിന്റെ കഥാകൃത്ത് മനാഫ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത റിട്ടയേര്‍ഡ് പട്ടാളക്കാരന് ശേഖരന്കുട്ടിയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.