CelebsbredcrumbM Surendran
    എം സുരേന്ദ്രന്‍

    എം സുരേന്ദ്രന്‍

    Director
    ചലച്ചിത്ര സംവിധായകനാണ് എം സുരേന്ദ്രന്‍.2017ല്‍  സൂര്യകാന്തഃ എന്ന ചിത്രം സംവിധാനം ചെയ്തു.വാര്‍ധക്യകാലത്തിലെ ഒറ്റപെടല്‍ സമൂഹമനസ്സാക്ഷിക്കുമുമ്പില്‍ ബോധ്യപെടുത്തുകയാണ് സംവിധായകന്‍ ചിത്രത്തിലൂടെ.കഥകളി പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് എം സുരേന്ദ്രന്‍.2017ല്‍  സൂര്യകാന്തഃ എന്ന ചിത്രം സംവിധാനം ചെയ്തു.വാര്‍ധക്യകാലത്തിലെ ഒറ്റപെടല്‍ സമൂഹമനസ്സാക്ഷിക്കുമുമ്പില്‍ ബോധ്യപെടുത്തുകയാണ് സംവിധായകന്‍ ചിത്രത്തിലൂടെ.കഥകളി പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിക്കുന്നത്.ചിത്രത്തിന്‌ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2017-ലെ 'പ്രത്യേക ജൂറി അവാർഡ്' ലഭിച്ചിരുന്നു.
    Read More
    എം സുരേന്ദ്രന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X