X
എം സുരേന്ദ്രന്‍
Director

എം സുരേന്ദ്രന്‍ ജീവചരിത്രം

ചലച്ചിത്ര സംവിധായകനാണ് എം സുരേന്ദ്രന്‍.2017ല്‍  സൂര്യകാന്തഃ എന്ന ചിത്രം സംവിധാനം ചെയ്തു.വാര്‍ധക്യകാലത്തിലെ ഒറ്റപെടല്‍ സമൂഹമനസ്സാക്ഷിക്കുമുമ്പില്‍ ബോധ്യപെടുത്തുകയാണ് സംവിധായകന്‍ ചിത്രത്തിലൂടെ.കഥകളി പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിക്കുന്നത്.ചിത്രത്തിന്‌ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2017-ലെ 'പ്രത്യേക ജൂറി അവാർഡ്' ലഭിച്ചിരുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+