Celebs»M T Annur»Biography

    എം.ടി അന്നൂര്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് എം ടി അന്നൂര്‍. സഹസംവിധായകനായാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്.1998ല്‍ പ്രദര്‍ശനത്തിനെത്തിയ കാറ്റത്തൊരു പെണ്‍പൂവ്, ദ്രാവിഡന്‍, 2007ല്‍ പ്രദര്‍ശനത്തിനെത്തിയ പായും പുലി എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു.2000ത്തില്‍ പ്രദര്‍ശനത്തിനെത്തിയ മനസ്സില്‍ ഒരു മഴത്തുള്ളി എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു.2008ല്‍ കാല്‍ച്ചിലമ്പ് എന്ന ചിത്രം സംവിധാനം ചെയ്ത് സ്വതന്ത്രസംവിധായകനായി.വിനീത്, സംവൃത സുനില്‍, സായ്കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.കലാമന്ദിര്‍ ആര്‍ട്‌സിന്റെ ബാനറില്‍ മധു മരങ്ങാടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X