മധു എസ് നായർ
Born on
മധു എസ് നായർ ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് മധു എസ് നായര്‍. 2015ല്‍ പുറത്തിറങ്ങിയ 'ലോകാ സമസ്ത' ആണ് നിര്‍മിച്ച ചിത്രം. സജിത്ത് ശിവന് സംവിധാനം ചെയ്ത ചിത്രത്തില്‍ അജു വര്‍ഗീസ്, ശ്രീകുമാര്‍,അനു മോഹന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. തൃപ്പന്നൂര്‍ ശിവ ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.