Celebs»Madhumaster
    മധുമാസ്റ്റര്‍

    മധുമാസ്റ്റര്‍

    Actor
    Birth Place : Kozhikode
    കോഴിക്കോടന്‍ നാടകപ്രവര്‍ത്തകരില്‍ പ്രധാനിയാണ് മധു മാസ്റ്റര്‍. 1986ല്‍ ജോണ്‍ അബ്രഹാമിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അമ്മ അറിയാന്‍ എന്ന ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരില്‍ ഒരാളു കൂടിയാണ്. ഷട്ടര്‍, സംഘഗാനം, ഒരേ തൂവല്‍പ്പക്ഷികള്‍, ലീല,... ReadMore
    Famous For
    കോഴിക്കോടന്‍ നാടകപ്രവര്‍ത്തകരില്‍ പ്രധാനിയാണ് മധു മാസ്റ്റര്‍. 1986ല്‍ ജോണ്‍ അബ്രഹാമിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അമ്മ അറിയാന്‍ എന്ന ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരില്‍ ഒരാളു കൂടിയാണ്. ഷട്ടര്‍, സംഘഗാനം, ഒരേ തൂവല്‍പ്പക്ഷികള്‍, ലീല, അരണി, ജോണ്‍ തുടങ്ങി പത്തോളം മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
    Read More
    മധുമാസ്റ്റര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X