X
ഹോം താരങ്ങള്‍ മങ്കൊമ്പ് ഗോപാലകൃഷ്ണൻ
മങ്കൊമ്പ് ഗോപാലകൃഷ്ണൻ

മങ്കൊമ്പ് ഗോപാലകൃഷ്ണൻ

04 Jun, 2026 | Alappuzha

Lyricst/Screenplay Writer/Dialogues Writer

ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവാണ്‌ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. 1947ല്‍ കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ ഗോവിന്ദന്‍ നായര്‍. ആദ്യ ചലച്ചിത്രം വിമോചനസമരം. 1975ല്‍  ഹരിഹരന്‍ സംവിധാനം ചെയ്ത അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചു. ഇതിലെ 'ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍'എന്ന ഗാനം അദ്ധേഹത്തെ പ്രശസ്തനാക്കി. ഹരിഹരന്‍ എന്ന സംവിധായകനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ചത്. അദ്ദേഹത്തിന്റെ വരികള്‍ക്ക് ഏറ്റവും കൂടുതല്‍ തവണ ഈണം പകര്‍ന്നത് എം.എസ്. വിശ്വനാഥന്‍ ആയിരുന്നു. കൂടാതെ പത്തോളം ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ആണ്. ബാഹുബലി ഉള്‍പ്പെടെ 200 ചിത്രങ്ങളില്‍ അദ്ദേഹം സഹകരിച്ചിട്ടുണ്ട്. 


മങ്കൊമ്പ് ഗോപാലകൃഷ്ണൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
രമേശ് ദാസ് 1996
പ്രിയദർശൻ 1985

മങ്കൊമ്പ് ഗോപാലകൃഷ്ണൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് മങ്കൊമ്പ് ഗോപാലകൃഷ്ണൻ
തൊഴില്‍
ജനിച്ച ദിവസം 1947
പ്രായം 79
ജനിച്ച സ്ഥലം Alappuzha
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About മങ്കൊമ്പ് ഗോപാലകൃഷ്ണൻ

What is മങ്കൊമ്പ് ഗോപാലകൃഷ്ണൻ's age?

The age of മങ്കൊമ്പ് ഗോപാലകൃഷ്ണൻ in the 2026 was 79.

Where was the മങ്കൊമ്പ് ഗോപാലകൃഷ്ണൻ born?

The മങ്കൊമ്പ് ഗോപാലകൃഷ്ണൻ's was born in Alappuzha.

What is the മങ്കൊമ്പ് ഗോപാലകൃഷ്ണൻ date of birth?

The DOB for മങ്കൊമ്പ് ഗോപാലകൃഷ്ണൻ was 01 Jan 1970.

What is മങ്കൊമ്പ് ഗോപാലകൃഷ്ണൻ's latest movie?

The most recent movies for മങ്കൊമ്പ് ഗോപാലകൃഷ്ണൻ is ഡൊമിനിക് പ്രസന്റേഷന്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+