Celebs»Manoj Annoor
    മനോജ് അന്നൂര്‍

    മനോജ് അന്നൂര്‍

    Actor
    ചലച്ചിത്ര താരമാണ് മനോജ് അന്നൂര്‍. പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ഗോപി കുറ്റിക്കല്‍ സംവിധാനം ചെയ്ത അരയാക്കടവില്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ചിത്രത്തില്‍ കോയിത്താറ്റില്‍ ചിരുകണ്ടന്‍ എന്ന കഥാപാത്രത്തെയാണ്... ReadMore
    Famous For
    ചലച്ചിത്ര താരമാണ് മനോജ് അന്നൂര്‍. പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ഗോപി കുറ്റിക്കല്‍ സംവിധാനം ചെയ്ത അരയാക്കടവില്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ചിത്രത്തില്‍ കോയിത്താറ്റില്‍ ചിരുകണ്ടന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ചരിത്രത്തെ ചുവപ്പിച്ച കയ്യൂര്‍ സമരഗാഥയുടെ ഭാവതീവ്രമായ ആവിഷ്‌ക്കാരമാണ് ചിത്രം.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തങ്ങളുടെ നാലു പ്രിയപുത്രന്മാരുടെ കഴുത്തില്‍ തൂക്കുകയര്‍ മുറുകിയ അഭിശപ്ത ദിവസത്തിനു തലേരാത്രി കയ്യൂര്‍ ഗ്രാം അനുഭവിച്ച ആത്മസംഘര്‍ഷവും അവിടുത്തെ ആബാലവൃദ്ധം ജനങ്ങളില്‍ നുരഞ്ഞുപൊന്തിയ പ്രതിഷേധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
    Read More
    മനോജ് അന്നൂര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X