
പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ഗോപി കുറ്റിക്കല്‍ സംവിധാനം ചെയ്ത ചിത്രമാണ് അരയാക്കടവില്‍. ചരിത്രത്തെ ചുവപ്പിച്ച കയ്യൂര്‍ സമരഗാഥയുടെ ഭാവതീവ്രമായ ആവിഷ്‌ക്കാരമാണ് ചിത്രം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തങ്ങളുടെ നാലു പ്രിയപുത്രന്മാരുടെ കഴുത്തില്‍ തൂക്കുകയര്‍ മുറുകിയ അഭിശപ്ത ദിവസത്തിനു തലേരാത്രി കയ്യൂര്‍ ഗ്രാം അനുഭവിച്ച ആത്മസംഘര്‍ഷവും അവിടുത്തെ ആബാലവൃദ്ധം ജനങ്ങളില്‍ നുരഞ്ഞുപൊന്തിയ പ്രതിഷേധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കണ്ണങ്കൈ കുഞ്ഞിരാമന്‍, രാജീവന്‍ വെള്ളൂര്‍, അന്നൂര്‍ സുനില്‍, മനോജ് അന്നൂര്‍, വിനോദ് ആലന്തട്ട, ശിവജി ഗുരുവായൂര്‍, കലിംഗ ശശി,കലാശാല ബാബു, സീനത്ത്, കനകലത, അപര്‍ണ ജനാര്‍ദ്ദനന്‍...
-
ഗോപി കുറ്റിക്കോൽDirector
-
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
-
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
-
അങ്ങനെ നിങ്ങള്‍ അടിച്ചുപൊളിക്കണ്ട, പൂര്‍വ്വാധികം ശക്തയായി ഞാന്‍ തിരിച്ചുവരും, തട്ടീം മുട്ടീം താരങ്ങളോട് ശാലു
-
ലാലേട്ടനൊപ്പമുളള അഭിനയം കണ്ടപ്പോള്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ മാത്രം ഞാനായിട്ടുണ്ടോ എന്ന് തോന്നി; ദുര്‍ഗ
-
ടൊവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു, 'വാശി' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
-
മമ്മൂക്ക അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്ന സംവിധായകന്‍ ഇല്ല, വെളിപ്പെടുത്തി ജോമോന്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ