X
ഹോം » താരങ്ങള്‍ » വിനോദ് ആലന്തട്ട
വിനോദ് ആലന്തട്ട

വിനോദ് ആലന്തട്ട

Actor
ജീവചരിത്രം:  ചലച്ചിത്ര താരമാണ് വിനോദ് ആലന്തട്ട.പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ഗോപി കുറ്റിക്കല്‍ സംവിധാനം ചെയ്ത അരയാക്കടവില്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ചിത്രത്തില്‍ കുഞ്ഞമ്പു നായര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ചരിത്രത്തെ ചുവപ്പിച്ച കയ്യൂര്‍ സമരഗാഥയുടെ ഭാവതീവ്രമായ ആവിഷ്‌ക്കാരമാണ് ചിത്രം.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തങ്ങളുടെ നാലു പ്രിയപുത്രന്മാരുടെ കഴുത്തില്‍ തൂക്കുകയര്‍ മുറുകിയ അഭിശപ്ത ദിവസത്തിനു തലേരാത്രി കയ്യൂര്‍ ഗ്രാം അനുഭവിച്ച ആത്മസംഘര്‍ഷവും അവിടുത്തെ ആബാലവൃദ്ധം ജനങ്ങളില്‍ നുരഞ്ഞുപൊന്തിയ പ്രതിഷേധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കൂടുതൽ വായിക്കുക

വിനോദ് ആലന്തട്ട സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഗോപി കുറ്റിക്കോൽ 15 Mar 2019

വിനോദ് ആലന്തട്ട: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് വിനോദ് ആലന്തട്ട

പേര് വിനോദ് ആലന്തട്ട
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വിനോദ് ആലന്തട്ട ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+