Celebs»Kalasala Babu
    കലാശാല ബാബു

    കലാശാല ബാബു

    Actor
    വില്ലന്‍ വേഷങ്ങളിലൂടെ ചലച്ചിത്ര ആസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് കലാശാല ബാബു. പ്രശസ്ത കഥകളി ആചാര്യനായ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ടം കലാകാരി കല്യാണിക്കുട്ടിയമ്മയുടെയും മകനായ കലാശാല ബാബു നാടകവേദിയില്‍ നിന്നുമാണ് ചലച്ചിത്ര... ReadMore
    Famous For

    വില്ലന്‍ വേഷങ്ങളിലൂടെ ചലച്ചിത്ര ആസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് കലാശാല ബാബു. പ്രശസ്ത കഥകളി ആചാര്യനായ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ടം കലാകാരി കല്യാണിക്കുട്ടിയമ്മയുടെയും മകനായ കലാശാല ബാബു നാടകവേദിയില്‍ നിന്നുമാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. 

    1977ല്‍ പുറത്തിറങ്ങിയ 'ഇണയെ തേടി'എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടത്. ശ്രീമുരുകന്‍, യുദ്ധകാണ്ഡം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് കലാശാല ബാബുവിന് ഇണയെത്തേടി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. സില്‍ക്ക് സ്മിതയുടെ ആദ്യ സിനിമയായിരുന്നു ഇത്. ചിത്രത്തില്‍ നായകകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നാല്‍...

    Read More
    കലാശാല ബാബു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X