Malayalam»Movies»Aashiq Vanna Divasam
    ആഷിഖ് വന്ന ദിവസം

    ആഷിഖ് വന്ന ദിവസം

    Release Date : 15 Jun 2018
    Critics Rating
    Audience Review
    ഓലപീപ്പി എന്ന ചിത്രത്തിനുശേഷം ക്രിഷ് കൈമള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഷിഖ് വന്ന ദിവസം. പ്രിയ മണി, നാസര്‍ ലത്തീഫ്, മാസ്റ്റര്‍ ദ്രുപത്, ബേബി പ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. യഥാര്‍ത്ഥ ജീവിത പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഷൈനി എന്ന കഥാപാത്രത്തെയാണ് പ്രിയ മണി അവതരിപ്പിക്കുന്നത്. മാത്യു പുളിക്കനാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. കലാഭവന്‍ ഹനീഫ്, കലാശാല ബാബു, അന്‍സര്‍, മന്‍രാജ്, ശ്രീഹരി, ജയന്‍ കെ നാണപ്പന്‍, അംബി മോഹന്‍, മാസ്റ്റര്‍ ഇക്ബാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. പീനട്ട് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നടന്‍ നാസര്‍ ലത്തീഫ് ആണ് ചിത്രം...
    • ക്രിഷ് കൈമള്‍
      Director
    • നാസര്‍ ലത്തീഫ്
      Producer
    • രാജേഷ് രാമന്‍
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X