X
ഹോം » താരങ്ങള്‍ » ക്രിഷ് കൈമള്‍
ക്രിഷ് കൈമള്‍

ക്രിഷ് കൈമള്‍

Director/Cinematographer
ജീവചരിത്രം:  ചലച്ചിത്ര സംവിധായകന്‍, ഛായാഗ്രാഹകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ക്രിഷ് കൈമള്‍. ചലച്ചിത്ര ഛായാഗ്രാഹകനായി തമിഴ് സിനിയിലൂടെയാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. ദക്ഷിണേന്ത്യിയിലെ പല പ്രമുഖ ബ്രാന്‍ഡുകളുടെയും പരസ്യചിത്രങ്ങളുടെയും ക്യാമറമാനാണ്. ചാപ്പ്‌റ്റേഴ്‌സ്, സീന്‍ 1 നമ്മുടെ വീട് എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് അരികില്‍ ഒരാള്‍, 10.30 എ എം ലോക്കല്‍ കാള്‍, നാക്കു പെന്റാ നാക്കു ടാക്കാ, ചാമന്റെ കമ്പനി, രസം, ദേവയാനം, എന്നീ ചിത്രങ്ങളില്‍ ഛായഗ്രഹണം നിര്‍വ്വഹിച്ചു. 2016ല്‍ ഓലപീപ്പി എന്ന  ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേക്കു പ്രവേശിച്ചു. ബിജു മേനോന്‍, പാരീസ് ലക്ഷ്മി, ശ്രീജിത്ത് രവി, അഞ്ജലി അനീഷ്, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 1970 മുതല്‍ 2005 വരെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങളാണ് ചിത്രം അവതരിപ്പിച്ചത്. വൈബ്‌സോണ്‍ മൂവിസിന്റെ ബാനറില്‍ സുനില്‍ ഇബ്രാഹിം ആണ് ചിത്രം നിര്‍മ്മിച്ചത്. ഈ ചിത്രത്തിനുശേഷം 2018ല്‍  പ്രിയ മണി, നാസര്‍ ലത്തീഫ്, മാസ്റ്റര്‍ ദ്രുപത്, ബേബി പ്രിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് വന്ന ദിവസം എന്ന ചിത്രം സംവിധാനം ചെയ്തു. പീനട്ട് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നടന്‍ നാസര്‍ ലത്തീഫ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കൂടുതൽ വായിക്കുക

ക്രിഷ് കൈമള്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ക്രിഷ് കൈമള്‍ 15 Jun 2018
ക്രിഷ് കൈമള്‍ 2016
സുനിൽ ഇബ്രാഹിം 07 Dec 2012

ക്രിഷ് കൈമള്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ക്രിഷ് കൈമള്‍

പേര് ക്രിഷ് കൈമള്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ക്രിഷ് കൈമള്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+