Celebs»Zeenath
    സീനത്ത്

    സീനത്ത്

    Actress/Actor/Director
    Born : 29 Dec 1964
    പ്രശസ്ത ചലച്ചിത്ര നടിയും ഡബ്ബിംങ്ങ് ആര്‍ട്ടിസ്റ്റുമാണ് സീനത്ത്.മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ അബു അച്ചിപ്പുറത്തിന്റെയും ഫാത്തിമയുടെയും മകളായി ജനിച്ചു.നിലമ്പൂരിലെ നവോദയ സ്‌ക്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യസം... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടിയും ഡബ്ബിംങ്ങ് ആര്‍ട്ടിസ്റ്റുമാണ് സീനത്ത്.മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ അബു അച്ചിപ്പുറത്തിന്റെയും ഫാത്തിമയുടെയും മകളായി ജനിച്ചു.നിലമ്പൂരിലെ നവോദയ സ്‌ക്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യസം നേടി.നാടകരംഗത്തുനിന്നുമാണ് സിനിമയിലേക്ക് വരുന്നത്.ഏകദേശം നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.2007ല്‍ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി.
    Read More
    സീനത്ത് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X