Celebs»Mansoor Ahamad»Biography

    മൻസൂർ അഹമ്മദ് (സംഗീത സംവിധായകൻ) ജീവചരിത്രം

    സംഗീത സംവിധായകനാണ് മന്‍സൂര്‍ അഹമ്മദ്. കുടജാദ്രിയില്‍, പ്രണയം തുടങ്ങിയ ആല്‍ബങ്ങള്‍ക്ക് സംഗീതം നല്‍കിയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ജയറാം നായകനായ ആകാശമിഠായി എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീതം ചെയ്തത്. തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അദ്ധേഹത്തിന്റെ തന്റെ  അപ്പാ എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ഈ ചിത്രം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X