Celebs»Manu Thachett»Biography

    മനു തച്ചേട്ട് ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് മനു തച്ചേട്ട്. വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി എആര്‍ ബിനുരാജ് സംവിധാനം ചെയ്യ്ത നിത്യഹരിത നായകന്‍ ആണ് നിര്‍മിച്ച ചിത്രം.ജയഗോപാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.പാലായില്‍ ജനിച്ചു വളര്‍ന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇന്ദ്രന്‍സ്, സാജു നാവോദയ, ബിജുകുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X