Celebs»Master Govardhan»Biography

    മാസ്റ്റര്‍ ഗോവര്‍ദ്ധന്‍ ജീവചരിത്രം

    2016ല്‍ ഡോ ബിജു സംവിധാനം ചെയ്ത പേരറിയാത്തവന്‍ എന്ന ചിത്രത്തിലൂടെയാണ് മാസ്റ്റര്‍ ഗോവര്‍ദ്ധന്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നെടുമുടി വേണു എന്നിവര്‍ പ്രധാന അഭിനേതാക്കളായി എത്തിയ ചിത്രത്തില്‍ മകന്‍ എന്ന കഥാപാത്രത്തെയാണ് ഗോവര്‍ദ്ധന്‍ അവതരിപ്പിച്ചത്.ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.2017ല്‍ സജി പാലമേല്‍ സംവിധാനം ചെയ്ത ആറടി എന്ന ചിത്രത്തില്‍ അഭിനയിച്ചു.2018ല്‍ ഡോ ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X