Celebs»Melilaa Rajasekhar
    മേലില രാജശേഖര്‍

    മേലില രാജശേഖര്‍

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് മേലില രാജശേഖര്‍. 2015ല്‍ വൈറ്റ് ബോയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്തു. പരസ്പരം മനസ്സിലാക്കാതെ അപരിചിതത്വം നിലനിര്‍ത്തി ജീവിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലുണ്ടാകുന്ന സംഘര്‍ഷമാണ് ചിത്രം അവതരിപ്പിച്ചത്.... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് മേലില രാജശേഖര്‍. 2015ല്‍ വൈറ്റ് ബോയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്തു. പരസ്പരം മനസ്സിലാക്കാതെ അപരിചിതത്വം നിലനിര്‍ത്തി ജീവിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലുണ്ടാകുന്ന സംഘര്‍ഷമാണ് ചിത്രം അവതരിപ്പിച്ചത്. ഗൗരവ് മേനോന്‍, കൗഷിക്ബാബു, ലിജു കൃഷ്ണ, ജോയ് മാത്യു, ശോഭാ മോഹന്‍, കോഴിക്കോട് ശാന്താകുമാരി, ഏലിയാസ് കത്തവന്‍, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓം ശക്തി ഫിലിംസിന്റെയും ശ്രീവല്ലഭാ ക്രിയേഷന്‍സിന്റെയും ബാനറില്‍ കലഞ്ഞൂര്‍ ശശികുമാറും ശ്രീലകം സുരേഷും ചേര്‍ന്നാണ് വൈറ്റ്‌ബോയ്‌സ് നിര്‍മ്മിച്ചിരിക്കുന്നത്.
    Read More
    മേലില രാജശേഖര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X