Malayalam»Movies»White Boys
    വൈറ്റ്‌ ബോയ്‌സ്

    വൈറ്റ്‌ ബോയ്‌സ്

    Release Date : 27 Feb 2015
    1.5/5
    Critics Rating
    Audience Review
    മേലില രാജശേഖര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'വൈറ്റ്‌ ബോയ്‌സ്'. പരസ്പരം മനസ്സിലാക്കാതെ അപരിചിതത്വം നിലനിര്‍ത്തി ജീവിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലുണ്ടാകുന്ന സംഘര്‍ഷമാണ് ചിത്രത്തിന്റെ പ്രമേയം.

    ഗൗരവ് മേനോന്‍, കൗഷിക്ബാബു, ലിജു കൃഷ്ണ, ജോയ് മാത്യു, ശോഭാ മോഹന്‍, കോഴിക്കോട് ശാന്താകുമാരി, ഏലിയാസ് കത്തവന്‍, എസ് ശശികുമാര്‍, എസ് സുരേഷ്‌കുമാര്‍, കവിത, മഹേശ്വരി, മാളവിക, ദുര്‍ഗാദത്തന്‍, അജയന്‍ അടൂര്‍, മെഹജാബ്, സന്ദീപ് മാഫിയാ ശശി, ഷഫി ഹൈദ്രാബാദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


    • മേലില രാജശേഖര്‍
      Director
    • രമേഷ് നാരായണ്‍
      Producer
    • റഫീക്ക് അഹമ്മദ്
      Lyricst
    • എസ്. രമേശൻ നായർ
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X