X
ഹോം » താരങ്ങള്‍ » മിയാശ്രീ » ജീവചരിത്രം
മിയാശ്രീ
Actress

മിയാശ്രീ ജീവചരിത്രം

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ മനസസ്സില്‍ ഇടം നേടിയ താരമാണ് മിയാശ്രീ.മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പരിപാടികളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.തമിഴ് ചിത്രങ്ങളിലാണ് ആദ്യ അഭിനയിച്ചത്.മധുരൈ ടു തേനി,കണ്‍മണി പാപ്പാ,നമ്മ ഊരുക്ക് എന്നാച്ച് എന്നിവ മികച്ച പ്രതികരണങ്ങള്‍ നേടിയ ചിത്രങ്ങളായിരുന്നു.

ഈ ചിത്രങ്ങള്‍ക്കുശേഷം അപ്പൂപ്പന്‍താടി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്നു.മനു ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രജിനായിരുന്നു നായകന്‍. കുട്ടികള്‍ക്കായുള്ള ഒരു ചെറിയ ബജറ്റ് മൂവിയായിരുന്നു അപ്പൂപ്പന്‍താടി.ഈ ചിത്രത്തിനുശേഷം ഹേമന്ദ് മേനോന്‍ നായകനായി എത്തിയ 369 എന്ന ചിത്രത്തില്‍ അഭിനയിച്ചു.

പിന്നീട് അഭിനയിച്ച ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.ചിത്രത്തിലെ ഗ്രമീണതയും തന്റേടവും ഇഴചേര്‍ന്ന ആനന്ദി എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+