X
ഹോം » താരങ്ങള്‍ » മോഹന്‍ കുപ്ലേരി
മോഹന്‍ കുപ്ലേരി

മോഹന്‍ കുപ്ലേരി

Director
ജീവചരിത്രം:  പ്രശസത ചലച്ചിത്ര സംവിധായകനാണ് മോഹന്‍ കുപ്ലേരി. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച എലിപ്പത്തായം, മുഖാമുഖം, അനന്തരം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. കൂടാതെ 1990ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഗജകേസരിയോഗം' എന്ന ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകനായിരുന്നു. 1992ല്‍ 'ഗൃഹപ്രവേശം' എന്ന ചിത്രം സംവിധാനം ചെയ്യ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ആ ചിത്രത്തിനുശേഷം ഗോവര്‍ദ്ധന്റെ തിരക്കഥയില്‍ 'നന്ദിനി ഓപ്പോള്‍' എന്ന ചിത്രം സംവിധാനം ചെയ്യ്തു. ഗീത, നെടുമുടി വേണു, സിദ്ധിഖ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തുടര്‍ന്ന്  ദ്രാവിഡന്‍, സാവിത്രിയുടെ അരഞ്ഞാണം, പായും പുലി തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യ്തു. ലാല്‍, സായികുമാര്‍, സുനില്‍ സുഖദ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചന്ദ്രഗിരിയാണ് ഒടുവിലായി സംവിധാനം ചെയ്യ്ത ചിത്രം. ചലച്ചിത്രങ്ങള്‍ക്കുപുറമെ നിരവധി ഹിറ്റ് സീരിയലുകളും സംവിധാനം ചെയ്യ്തിട്ടുണ്ട്. സ്വന്തം, ചാരുലത, ആത്മസഖി എന്നിവയാണ് സംവിധാനം ചെയ്ത സീരിയലുകള്‍. രാജശ്രീയാണ് ഭാര്യ. മക്കള്‍ ഡോ അമ്പിളി സായികിരണ്‍, അഖില്‍ മോഹന്‍.
കൂടുതൽ വായിക്കുക

മോഹന്‍ കുപ്ലേരി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് മോഹന്‍ കുപ്ലേരി

പേര് മോഹന്‍ കുപ്ലേരി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Kannur
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മോഹന്‍ കുപ്ലേരി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+