Celebs»Mohan Sharma»Biography

    മോഹന്‍ ശര്‍മ ജീവചരിത്രം

    ചലച്ചിത്ര സംവിധായകന്‍, നടന്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് മോഹന്‍ ശര്‍മ. ചന്ദ്രകാന്തം, ചട്ടക്കാരി, രാഗം, നെല്ല്, പ്രിയംവദ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2012ല്‍ ഗ്രാമം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ബന്ധം, ഇവിടെ തുടങ്ങുന്നു, ഗ്രാമം എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവു കൂടിയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X