മോഹനന്‍ നെല്ലിക്കാട്ട് ജീവചരിത്രം

    തിരക്കഥാകൃത്ത്, ചലച്ചിത്ര നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് മോഹനന്‍ നെല്ലിക്കാട്ട്. 2018ല്‍ പുറത്തിറങ്ങിയ മൊട്ടിട്ട മുല്ലകള്‍ ആണ് നിര്‍മ്മിച്ച ചിത്രം. അരുണ്‍ ജെന്‍സണ്‍, വാസുദേവ്, നിതീഷ്, ജെയ്മി അഫ്‌സല്‍ എന്നീ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് കണ്ണോല്‍ സംവിധാനം ചെയ്ത ചിത്രമാണ് മൊട്ടിട്ട മുല്ലകള്‍. ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹം തന്നെയാണ് എഴുതിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X