03 May, 1988 | Kozhikode, Kerala, India
Singer
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയാണ് മൃദുല വാര്യര്‍.പി.വി. രാമൻകുട്ടി വാര്യർ, എം.ടി. വിജയലക്ഷ്മി എന്നിവരുടെ മകളായി 1988 മെയ് 3 ന് കോഴിക്കോടാണ് മൃദുല ജനിച്ചത്.നാലാമത്തെ വയസിൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ മൃദുല സഹോദരൻ ജയ്ദീപി വാര്യരോടൊപ്പം സംഗീത മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. കെ.എം.സി.റ്റി കോളജ് ഓഫ് എഞ്ചിനീയറിംഗിൽനിന്ന് ഇലക്ട്രോണിക് എൻജിനീയറിംഗിൽ ബിരുദം നേടിയിരുന്നു.2007 ൽ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്.തമിഴ്, കന്നഡ ഭാഷകളിലും അവരുടെ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 2010 ൽ ഐഡിയ സ്റ്റാർ സിംഗറിലെ ആദ്യ റണ്ണർ അപ്പ് ആയിരുന്നു.2013 ജനുവരി 7 ന് ഡോ. അരുൺ വാര്യരെ വിവാഹം ചെയ്തു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| അരുണ്‍ ബോസ് | May 2023 | |
| ഗോഡ്ഫി സേവ്യര്‍ ബാബു | 08 Apr 2023 |
| പേര് | മൃദുല വാര്യര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 03 May 1988 |
| പ്രായം | 38 |
| ജനിച്ച സ്ഥലം | Kozhikode, Kerala, India |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
മൃദുല വാര്യര്‍ ആസ്തി |
|
| ആസ്തി | |
The age of മൃദുല വാര്യര്‍ in the 2026 was 38.
The മൃദുല വാര്യര്‍'s was born in Kozhikode, Kerala, India.
The DOB for മൃദുല വാര്യര്‍ was 03 May 1988.
The most recent movies for മൃദുല വാര്യര്‍ is മിണ്ടിയും പറഞ്ഞും.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.