X
മൃദുല വാര്യര്‍
Singer

മൃദുല വാര്യര്‍ ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയാണ്‌ മൃദുല വാര്യര്‍.പി.വി. രാമൻകുട്ടി വാര്യർ, എം.ടി. വിജയലക്ഷ്മി എന്നിവരുടെ മകളായി 1988 മെയ് 3 ന് കോഴിക്കോടാണ് മൃദുല ജനിച്ചത്.നാലാമത്തെ വയസിൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ മൃദുല സഹോദരൻ ജയ്ദീപി വാര്യരോടൊപ്പം സംഗീത മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. കെ.എം.സി.റ്റി കോളജ് ഓഫ് എഞ്ചിനീയറിംഗിൽനിന്ന് ഇലക്ട്രോണിക് എൻജിനീയറിംഗിൽ ബിരുദം നേടിയിരുന്നു.2007 ൽ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ്  പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്.തമിഴ്, കന്നഡ ഭാഷകളിലും അവരുടെ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 2010 ൽ ഐഡിയ സ്റ്റാർ സിംഗറിലെ ആദ്യ റണ്ണർ അപ്പ് ആയിരുന്നു.2013 ജനുവരി 7 ന് ഡോ. അരുൺ വാര്യരെ വിവാഹം ചെയ്തു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+