Celebs»Muhammad Asif»Biography

    മുഹമ്മദ് ആസിഫ് ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് മുഹമ്മദ് ആസിഫ്. 2017ല്‍ പുറത്തിറങ്ങിയ  'സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്' ആണ് നിര്‍മ്മിച്ച ചിത്രം.  ലാല്‍, മനോജ് കെ ജയന്‍, രാഹുല്‍ മാധവ്, ബാബു ആന്റണി, പൂനം ബജ്വ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. നാല്‍പതുകാരനായ സക്കറിയ പോത്തന്റെ കുടുംബത്തെയും ജീവിതത്തെയും കുറിച്ചാണ് ചിത്രം പറയുന്നത്. അമേസിംഗ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X