മുഹമ്മദ് റിയാസ്
Born on
മുഹമ്മദ് റിയാസ് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് മുഹമ്മദ് റിയാസ്.2018ല്‍ കൂദാശ എന്ന ചിത്രം സംവിധാനം ചെയ്തു.ദിനു തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബാബുരാജ്,സായികുമാര്‍,ജോയ് മാത്യൂ,ദേവന്,കൃതിക പ്രദീപ്,ആര്യന് കൃഷ്ണ മേനോന് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.ഒ എം ആര് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.