മുരളി കൃഷ്ണൻ
Born on May 1978 (Age 46) Telangana
മുരളി കൃഷ്ണൻ ജീവചരിത്രം
തെലുങ്കു ചലച്ചിത്രതാരമാണ് മുരളി കൃഷ്ണ.1978 മെയ് 6ന് ജനിച്ചു. 2005 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. 2005ല്‍ പുറത്തിറങ്ങിയ പൊളിറ്റിക്കല്‍ റൗഡി ആണ് ആദ്യ ചിത്രം. 2007ല്‍ ഇവാദാത്താ നക്കന്തി, മധുമാസം എന്നീ ചിത്രങ്ങള്‍ ചെയ്തു. 128ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്ത