എന്‍ വിനീഷ് കണ്ണാടി
Born on
എന്‍ വിനീഷ് കണ്ണാടി ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് എന്‍ വിനീഷ് കണ്ണാടി. സന്ദീപ് മേനോന്, മധുപാല്‍, സാദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ശിവ സംവിധാനം നിര്‍വ്വഹിച്ച 'സ്നേഹക്കൂട്' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. വിദ്യാര്‍ത്ഥികളുടെ ജീവിത പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം വൈഗ ക്രിയേഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്.