Celebs»Nadirsha»Biography

    നാദിര്‍ഷ ജീവചരിത്രം

    ചലച്ചിത്ര സംവിധായകന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, ഗായകന്‍, അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനാണ് നാദിര്‍ഷ. മലയാള സിനിമയിൽ ഇതിനോടകം നിരവതി വേഷങ്ങൾ ഇദ്ദേഹം ചെയ്തിട്ടുണ്ട്. മലയാളത്തിലെ നടന്മാരായ ദിലീപ്, സലിം കുമാർ, കലാഭവൻ മണി തുടങ്ങിയവരുമൊത്ത് കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു. 

    2015ല്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തേക്ക് കടന്നുവന്നു. തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍, മേരാ നാം ഷാജി, കേശു ഈ വീടിന്റെ നാഥന്‍, ഈശോ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X