Celebs»Nandini Rai
    നന്ദിനി റായി

    നന്ദിനി റായി

    Actress
    തെന്നിന്ത്യന്‍ ലച്ചിത്രതാരമാണ് നന്ദിനി റായി. 1988 സെപ്റ്റംബര്‍ 18ന് ജനനം. മോഡലിങ്ങ് രംഗത്തുനിന്നുമാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാമിലി പാക്ക് എ്‌നന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതേ വര്‍ഷം... ReadMore
    Famous For
    തെന്നിന്ത്യന്‍ ലച്ചിത്രതാരമാണ് നന്ദിനി റായി. 1988 സെപ്റ്റംബര്‍ 18ന് ജനനം. മോഡലിങ്ങ് രംഗത്തുനിന്നുമാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാമിലി പാക്ക് എ്‌നന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതേ വര്‍ഷം തന്നെ 040 എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ചു. ഹോര്‍മോണ്‍സ്, മായ, മോസഗലകു എന്നിവ അഭിനയിച്ച തെലുഗുചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഗുഡ്‌ബൈ ഡിസംബര്‍ എന്ന മലയാളചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
    Read More
    നന്ദിനി റായി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X